ഒരു കൊച്ചുകുഞ്ഞിന്‍ കൌതുകത്തോടെ.....
ഉറ്റുനോക്കുന്നു....ചുറ്റും.....
പ്രകൃതി തന്‍ മാറ്റം.....
അവിശ്വസനിയം എന്നും....
കണ്ടു കണ്ടങ്ങിരിക്കെ......
മാറുന്നു അടിമുടി.....
എങ്ങും..നിറങ്ങള്‍...നിറങ്ങള്‍ മാത്രം ......
മലകള്‍...പൂത്തുവോ....മാമരം പൂത്തുവോ.....
അയ്യോ....തികച്ചും അവിശ്വസിനിയം.....
പൂക്കളല്ല .....ഇലകള്‍ തന്‍ നിറം......
മാറുന്നു ദിനം തോറുമെന്ന സത്യം ...
തിരിച്ചറിയുന്നു ഞാന്‍.....
അത്ഭുതം കൊണ്ട് വിടരുന്നു കണ്ണുകള്‍......
പ്രകൃതി തന്‍ പ്രതിഭാസം......
ആനന്ദം ആയീ ....ആഹ്ലാദം ആയീ ..........
നിറയുന്നു കണ്ണുകളില്‍.....
അറിയാതെ..ഒരു ചോദ്യം മാത്രം നിറയുന്നു ഉള്ളില്‍ ......
ഇന്നലെ പച്ചപ്പ് നിറഞ്ഞോരിടം .....
ഇന്നോ...പല വര്‍ണങ്ങളാല്‍ ......
നാളയോ????നാളെ എന്തെനറിയാതെ......
തെല്ലൊരു അത്ഭുതത്തോടെ.....
ഉറ്റുനോക്കുന്നു ......പ്രകൃതിയെ ............
അല്ലയോ സുന്ദരി.....നിര്‍വചിക്കനവുന്നില്ലല്ലോ
നിന്നെ ഒരിക്കലും......
ഒരയീരം ചോദ്യങ്ങള്‍ എന്നില്‍
അവശേഷിപ്പിച്ചു......ചിരിക്കുന്നുവോ നീ......
അറിയുവാന്‍ ശ്രമിക്കും തോറും......
കൂടുതല്‍ നിഗുടയയീ തീരുന്നുവല്ലോ നീ.....
No comments:
Post a Comment