Sunday, June 5, 2011

കാഴ്ചകള്‍



കാറിലെ റിയര്‍ വ്യു മിറര്‍

തരും മഴ കാഴ്ചയും

മുന്നിലെ ഗ്ലാസിലൂടെ ....

ആകാശച്ചെരുവില്‍ പൂത്തൊരു

മഴവില്ലിന്‍ വര്‍ണ്ണ കാഴ്ചയും !!

കാഴ്ചയുടെ ഇരുപുറങ്ങള്‍ക്കിടയില്‍

മറന്നു വച്ചതൊക്കെയും

ഓര്‍ത്തെടുക്കാന്‍ ശ്രമിക്കും

ഋതുക്കള്‍ പോലെ

ചലിക്കാനാവാതെ ഞാന്‍ !!

14 comments:

ഗീത രാജന്‍ said...

ചലിക്കാനാവാതെ ഞാന്‍!!

ഋതുസഞ്ജന said...

നന്നായിട്ടുണ്ട്... ചലിക്കാനാവുന്നില്ല!

Kalavallabhan said...

റിയര്‍ വ്യു മിറര്‍ തരും മഴ കാഴ്ച പോലെ

Unknown said...

ഒറ്റ അടി കുന്നിലെ
മഴ കാഴ്ചകളെ പോലെ
സുന്ദരന്‍ കാഴ്ച്ചകളയിരിക്കില്ല
കാറിലെ റിയര്‍ വ്യു മിറര്‍
തരും ചുവന്ന മഴ കാഴ്ച

Muralee Mukundan , ബിലാത്തിപട്ടണം said...

കാഴ്ചയുടെ ഇരുപുറങ്ങള്‍ക്കിടയില്‍

മറന്നു വച്ചതൊക്കെയും

ഓര്‍ത്തെടുക്കാന്‍ ശ്രമിക്കും

ഋതുക്കള്‍ പോലെ

ചലിക്കാനാവാതെ ഞാന്‍ !!

sm sadique said...

ഓർമകൾക്ക് മുന്നിലും പിന്നിലും ഓർമകൾ മാത്രം.ഓർക്കുക എല്ലായ്പ്പോഴും... നാം ആരെന്നും എന്തെന്നും.

ശ്രീനാഥന്‍ said...

ഓടിമറയുന്ന കാഴ്ചകൾക്കിടയിൽ ചലനമില്ലാതെ .. അതു കൊള്ളാം!

SAJAN S said...

കാഴ്ചയുടെ ഇരുപുറങ്ങള്‍ക്കിടയില്‍

മറന്നു വച്ചതൊക്കെയും

ഓര്‍ത്തെടുക്കാന്‍ ശ്രമിക്കും

ഋതുക്കള്‍ പോലെ

ചലിക്കാനാവാതെ ഞാന്‍ !!

കൊള്ളാം.... :)

ramanika said...

നന്നായിട്ടുണ്ട്...
മറന്നുവെച്ചത് ഓര്‍ക്കാന്‍ കഴിഞ്ഞാല്‍ ..ജീവിതം എന്താകും ?

Njanentelokam said...

കാഴ്ചകള്‍ക്ക് തടസ്സമാകുന്ന ഓര്‍മ്മകള്‍ നഷ്ടമാകുന്ന ജീവിത ചുറ്റുപാടുകള്‍ ...........
നല്ല വരികള്‍

the man to walk with said...

മറന്നു വച്ചതൊക്കെയും

ഓര്‍ത്തെടുക്കാന്‍ ശ്രമിക്കും

ഋതുക്കള്‍ പോലെ

ചലിക്കാനാവാതെ ഞാന്‍ ..


ആശംസകള്‍

the man to walk with said...

മറന്നു വച്ചതൊക്കെയും

ഓര്‍ത്തെടുക്കാന്‍ ശ്രമിക്കും

ഋതുക്കള്‍ പോലെ

ചലിക്കാനാവാതെ ഞാന്‍ ..


ആശംസകള്‍

മാധവൻ said...

കാറിലെ റിയര്‍ വ്യു മിറര്‍

തരും മഴ കാഴ്ചയും

മുന്നിലെ ഗ്ലാസിലൂടെ ....

ആകാശച്ചെരുവില്‍ പൂത്തൊരു

മഴവില്ലിന്‍ വര്‍ണ്ണ കാഴ്ചയും !!
കവിതയിലുടക്കാതെ പോവില്ല...നല്ല കവിത

Thabarak Rahman Saahini said...

കര്‍ക്കിടക മഴയെ
ഒറ്റയ്ക്ക് കണ്ടാസ്വദിക്കണം,
അപ്പോള്‍ കാറ്റില്‍
ആരോ നമ്മോടു മന്ത്രിക്കുന്നത്
കേള്‍ക്കാം,
അത് കവിതയാകാം,
ചിലപ്പോള്‍ ഭൂമിയുടെ പഴംപാട്ടാകാം.
ഭാവുകങ്ങള്‍.