Monday, August 29, 2011

അപ്പോഴും ഭൂമി കറങ്ങികൊണ്ടിരുന്നു....

21 comments:

Geetha said...

ഒരു കവിത കലാകൌമുദിയില്‍ അച്ചടിച്ച്‌ വന്നതിന്റെ സന്തോഷം പങ്കു വക്കുന്നു...:)

junaith said...

അഭിനന്ദനങ്ങള്‍...ഗീത..തുടരുക ...വീണ്ടും വീണ്ടും ഇത് പോലുള്ള നല്ല കവിതകള്‍ അച്ചടി മഷി പുരളട്ടെ...

കുഞ്ഞൂസ് (Kunjuss) said...

അഭിനന്ദനങ്ങള്‍ ഗീതാ...

Dethan Punalur said...

ആശംസകള്‍ ! ആ സന്തോഷത്തില്‍ ഞാനും പങ്കുചേരുന്നു...

ഒരു യാത്രികന്‍ said...

നന്നായി. അഭിനന്ദനങ്ങള്‍..........സസ്നേഹം

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

അഭിനന്ദനങ്ങള്‍...!

Echmukutty said...

കവിത കണ്ടിരുന്നു, കേട്ടൊ.
നെറ്റ് പ്രശ്നം കൊണ്ട് അറിയിക്കാനായില്ല.
അച്ചടി ലോകത്ത് അറിയപ്പെടുന്ന ആളായിത്തീരട്ടെ.
അഭിനന്ദനങ്ങൾ.

Anees Hassan said...

അഭിനന്ദനങ്ങള്‍

സിദ്ധീക്ക.. said...

ആശംസകള്‍ ..സന്തോഷത്തില്‍ പങ്കു ചേരുന്നു..കൂടുതല്‍ ഉന്നതങ്ങളിക്ക് എത്തിപ്പെടട്ടെ..

Rahul said...

Great Job. Congrats!

പുതു കവിത said...

abhinadangal

പുതു കവിത said...

abhindanagal....

അനില്‍കുമാര്‍ . സി.പി said...

അഭിനന്ദനങ്ങള്‍

dilsha said...

kavitha kandirunnu
othiri sandosham

raihan7.blogspot.com

dilsha said...

kavitha kandirunnu
othiri sandosham

raihan7.blogspot.com

Geetha said...

priya changathimare...nandi...santhosham!

ശ്രീനാഥന്‍ said...

സന്തോഷം, അഭിനന്ദനം ഗീതേ!

mad|മാഡ്-അക്ഷരക്കോളനി.കോം said...

ബൂലോകത്ത് കറങ്ങി കറങ്ങി നടക്കൂ... നല്ല കവിതകളുമായി..അഭിനന്ദനങ്ങള്‍

pratheep said...

kalayathe sookshikkuka

the man to walk with said...

Best wishes and wishing a wonderful Onam too

ഭാനു കളരിക്കല്‍ said...

നല്ല കവിത.