Thursday, March 4, 2010

നിശാശലഭം .....

പൂക്കള്‍ തന്‍ സുഗ്ന്തം കാറ്റില്‍ അലിഞ്ഞു .......
നിശയുടെയ താഴ്‌വരയില്‍ ഒഴുകി..ഒഴുകി... ....
എവിടെ നിന്നോ പറന്നു വന്നൊരു നിശാശലഭം...
ഞാന്‍ ....ചുറ്റും നോക്കി എവിടെ ? എവിടെയാണ പൂക്കള്‍.......

സൌരഭ്യം പരത്തി കടന്നു വന്നത്....
എന്‍ സ്വപ്‌നങ്ങള്‍ തന്നെയല്ലയോ....
ഞാന്‍ വെറുമൊരു നിശാശലഭം
പൂക്കള്‍ തേടി അലയുന്നു എന്നും....

4 comments:

Jishad Cronic said...

നന്നായിട്ടുണ്ട്.... ഇനിയും എഴുതൂ....

ഗീത രാജന്‍ said...

jishad.....

thanks

ശ്രീ said...

ബൂലോകത്തേയ്ക്ക് സ്വാഗതം

ഒരു നുറുങ്ങ് said...

"ഞാന്‍ വെറുമൊരു നിശാശലഭം
പൂക്കള്‍ തേടി അലയുന്നു എന്നും..."

നല്ല ഗീതങ്ങള്‍,വരികളും....
രാജേഷിന്‍ സഹായഹസ്തവുമായി വന്ന ഗീതയുടെ
ആദ്യ രചന തേടി വന്നതാ..ഒട്ടും നിരാശനായില്ല!
നിറയെ സൌരഭ്യംപരത്തുന്ന പൂക്കളും,പൂമൊട്ടുകളും
നന്മയുടെ...കാരുണ്യത്തിന്‍റെ പൂക്കള്‍ വിടരട്ടെ..
വിരിയട്ടെ..എന്നുമെന്നും !!