മഴയിലൊരു തിരയല്‍
nalla kavitha...
മനസ്സിലെ പെരുമഴയില്‍ കുതിര്‍ന്ന കവിതയുടെ കുത്തൊഴുക്കില്‍ ഒലിച്ചുപോയതാരാ...??
ജീവന്റെ തിരയടങ്ങുവോളം തിരഞ്ഞുകൊണ്ടിരിക്കുന്നു സ്വയം എല്ലാവരും... മഴയിലും വെയിലിലും.കവിത നന്നായി.
ഇനിയും കവിതാ മഴ പെയ്യട്ടെ.
നല്ല വരികള്‍ ആശംസകള്‍
ഈ ഒഴുക്കില്‍ , മഴയുടെ ശബ്ദത്തില്‍ ഒലിച്ചു പോയ ജീവിതം, നന്നായിട്ടുണ്ട് ആശയം ഗീത
ആശംസകള്‍ നേരുന്നു
ishtaayi..kavithaAll the Best
സ്നേഹ മഴ!
മഴയെ നോക്കിയിരിക്കുമ്പോൾ പോലും എന്നിൽ കവിത നിറയുന്നു. പക്ഷെ, വരികളായി പുറത്തേക്ക് വരുന്നില്ല. ഉള്ളിൽ കിടന്ന് വിങ്ങുന്നു.“ഒരു മഴ വിങ്ങൽ”
മഴ എന്നും ഒരു ആവേശമാണ് ,,,,പിന്നെ മഴ കവിതകള്‍ എത്ര വായിച്ചാലും മതിയാവില്ല ....എന്റെ ഉള്ളിലുംനനയുന്നുണ്ട് (അതെ അനുവാചകരില്‍ നന്നയിക്കാന് കഴിയുന്നു )
ആശംസകൾ...
ഡോ...കവയത്രി കവിത പൂർണമാക്കാൻ എന്തുകൊണ്ട് കഴിയുന്നില്ല . മനസിൽ പെയ്ത പെരുമഴയിൽ ഒലിച്ചു പോയരെന്നെ എന്നു മുറിഞ്ഞ് നിക്കുകയാണ്.പിന്നെ ഈ അക്ഷരത്തെറ്റ് ഒന്നു മാറ്റുക“മനസില്‍ പെയതൊരു “ ( പെയ്തൊരു അങ്ങനെയല്ലേ )
കവിത വായിച്ചപ്പോള്‍ എന്റെ ഉള്ളിലും മഴയുടെ നനവ്!
മഴയിലങ്ങനെ കുളിച്ച് കുതിര്‍ന്ന് ഒഴുകിയൊഴുകിപ്പോവുക..ഹാ..
:)
മനസ്സിലെ പെരുമഴയിലൊലിച്ചു പോയവളൂടെ മീഴിനീർ ഒഴുകി പോകുന്നതും കാണിക്കാമായിരുനൂ...കേട്ടൊ ഗീതാജി
മനസ്സിലെ മഴപ്പെയ്ത്ത് നന്നായിട്ടുണ്ട്!
മഴക്കവിത കൊള്ളാം.
ആശംസകള്‍
നല്ല കവിത
മഴയില്‍ നനയാന്‍ കൊതിയില്ലതവരുണ്ടോ ?ഈ മഴ കവിത വീണ്ടും ആമോഹം ഉണര്‍ത്തി .......
"തിരയുന്നുണ്ട് ഞാന്‍ മനസില്‍ പെയ്തൊരു പെരുമഴയില്‍ ഒലിച്ചുപോയൊരെന്നെ ....!!! "സംഗതിയൊക്കെ പിടികിട്ടി...
മഴ ഒരു മനോഹരമായ ഓര്‍മ്മ....ആശംസകള്‍!!ഹൃദയപൂര്‍വ്വം.
ആശംസകള്‍!!
നനയുന്നുണ്ട് ഞാനും മഴയില്‍ ഇറങ്ങാതെ തന്നെ ..മനോഹരമായ ചിന്തയും വരികളും ...:)
പെരുമഴയില്‍ ഒളിച്ചു പോയ എന്നെ തിരയുന്നു ഞാന്‍ ....
ഈയിടെയായി ഗീതേച്ചിയെ ഓണ്‍ലൈനില്‍ കാണാതായപ്പോള്‍ ബൂലോകം വിട്ടു പോയെന്നാ കണ്ണൂരാന്‍ കരുതിയത്.ഇപ്പൊ മനസ്സിലായി, മഴയില്‍ ഒലിച്ചു പോയതാണെന്ന്! -ഹഹഹാ-
ലളിതം; സുന്ദരം ഈ മഴ...
മനസില്‍ പെയ്തൊരു പെരുമഴയില്‍ ഒലിച്ചുപോയൊരെന്നെ ....!!! ... nice ..
ലളിത സുന്ദരമായ കവിത. ഒട്ടേറെ ഇഷ്ടപ്പെട്ടു.
Post a Comment
34 comments:
മഴയിലൊരു തിരയല്‍
nalla kavitha...
മനസ്സിലെ പെരുമഴയില്‍ കുതിര്‍ന്ന കവിതയുടെ കുത്തൊഴുക്കില്‍ ഒലിച്ചുപോയതാരാ...??
ജീവന്റെ തിരയടങ്ങുവോളം തിരഞ്ഞുകൊണ്ടിരിക്കുന്നു സ്വയം എല്ലാവരും... മഴയിലും വെയിലിലും.
കവിത നന്നായി.
ഇനിയും കവിതാ മഴ പെയ്യട്ടെ.
നല്ല വരികള്‍ ആശംസകള്‍
ഈ ഒഴുക്കില്‍ , മഴയുടെ ശബ്ദത്തില്‍ ഒലിച്ചു പോയ ജീവിതം, നന്നായിട്ടുണ്ട് ആശയം ഗീത
ആശംസകള്‍ നേരുന്നു
ishtaayi..kavitha
All the Best
സ്നേഹ മഴ!
മഴയെ നോക്കിയിരിക്കുമ്പോൾ പോലും എന്നിൽ കവിത നിറയുന്നു. പക്ഷെ, വരികളായി പുറത്തേക്ക് വരുന്നില്ല. ഉള്ളിൽ കിടന്ന് വിങ്ങുന്നു.
“ഒരു മഴ വിങ്ങൽ”
മഴയെ നോക്കിയിരിക്കുമ്പോൾ പോലും എന്നിൽ കവിത നിറയുന്നു. പക്ഷെ, വരികളായി പുറത്തേക്ക് വരുന്നില്ല. ഉള്ളിൽ കിടന്ന് വിങ്ങുന്നു.
“ഒരു മഴ വിങ്ങൽ”
മഴ എന്നും ഒരു ആവേശമാണ് ,,,,പിന്നെ മഴ കവിതകള്‍ എത്ര വായിച്ചാലും മതിയാവില്ല ....എന്റെ ഉള്ളിലും
നനയുന്നുണ്ട് (അതെ അനുവാചകരില്‍ നന്നയിക്കാന് കഴിയുന്നു )
ആശംസകൾ...
ഡോ...കവയത്രി
കവിത പൂർണമാക്കാൻ എന്തുകൊണ്ട് കഴിയുന്നില്ല . മനസിൽ പെയ്ത പെരുമഴയിൽ ഒലിച്ചു പോയരെന്നെ എന്നു മുറിഞ്ഞ് നിക്കുകയാണ്.
പിന്നെ ഈ അക്ഷരത്തെറ്റ് ഒന്നു മാറ്റുക
“മനസില്‍ പെയതൊരു “ ( പെയ്തൊരു അങ്ങനെയല്ലേ )
കവിത വായിച്ചപ്പോള്‍ എന്റെ ഉള്ളിലും മഴയുടെ നനവ്!
മഴയിലങ്ങനെ കുളിച്ച് കുതിര്‍ന്ന് ഒഴുകിയൊഴുകിപ്പോവുക..ഹാ..
:)
മനസ്സിലെ പെരുമഴയിലൊലിച്ചു പോയവളൂടെ മീഴിനീർ ഒഴുകി പോകുന്നതും കാണിക്കാമായിരുനൂ...കേട്ടൊ ഗീതാജി
മനസ്സിലെ മഴപ്പെയ്ത്ത് നന്നായിട്ടുണ്ട്!
മഴക്കവിത കൊള്ളാം.
ആശംസകള്‍
നല്ല കവിത
മഴയില്‍ നനയാന്‍ കൊതിയില്ലതവരുണ്ടോ ?
ഈ മഴ കവിത വീണ്ടും ആമോഹം ഉണര്‍ത്തി .......
"തിരയുന്നുണ്ട് ഞാന്‍
മനസില്‍ പെയ്തൊരു
പെരുമഴയില്‍ ഒലിച്ചു
പോയൊരെന്നെ ....!!! "
സംഗതിയൊക്കെ പിടികിട്ടി...
മഴ ഒരു മനോഹരമായ ഓര്‍മ്മ....
ആശംസകള്‍!!
ഹൃദയപൂര്‍വ്വം.
നല്ല വരികള്‍ ആശംസകള്‍
ആശംസകള്‍!!
നനയുന്നുണ്ട് ഞാനും മഴയില്‍ ഇറങ്ങാതെ തന്നെ ..
മനോഹരമായ ചിന്തയും വരികളും ...:)
പെരുമഴയില്‍ ഒളിച്ചു പോയ എന്നെ തിരയുന്നു ഞാന്‍ ....
ഈയിടെയായി ഗീതേച്ചിയെ ഓണ്‍ലൈനില്‍ കാണാതായപ്പോള്‍ ബൂലോകം വിട്ടു പോയെന്നാ കണ്ണൂരാന്‍ കരുതിയത്.
ഇപ്പൊ മനസ്സിലായി, മഴയില്‍ ഒലിച്ചു പോയതാണെന്ന്! -ഹഹഹാ-
ലളിതം; സുന്ദരം ഈ മഴ...
മനസില്‍ പെയ്തൊരു
പെരുമഴയില്‍ ഒലിച്ചു
പോയൊരെന്നെ ....!!!
...
nice ..
ലളിത സുന്ദരമായ കവിത. ഒട്ടേറെ ഇഷ്ടപ്പെട്ടു.
Post a Comment