Tuesday, January 18, 2011

മഴയിലൊരു തിരയല്‍

മഴ കാണുമ്പോഴെല്ലാം

പെയ്യുന്നുണ്ട് ഒരു മഴ

എന്റെ ഉള്ളിലും

നനയുന്നുണ്ട് ഞാന്‍

മഴയിലിറാങ്ങതെ തന്നെ

തിരയുന്നുണ്ട് ഞാന്‍

മനസില്‍  പെയ്തൊരു 

പെരുമഴയില്‍ ഒലിച്ചു

പോയൊരെന്നെ ....!!!

34 comments:

ഗീത രാജന്‍ said...

മഴയിലൊരു തിരയല്‍

ശ്രീജിത്ത് അരിയല്ലൂര്‍ said...

nalla kavitha...

ഒരു നുറുങ്ങ് said...

മനസ്സിലെ പെരുമഴയില്‍ കുതിര്‍ന്ന കവിതയുടെ കുത്തൊഴുക്കില്‍ ഒലിച്ചുപോയതാരാ...??

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ജീവന്റെ തിരയടങ്ങുവോളം തിരഞ്ഞുകൊണ്ടിരിക്കുന്നു സ്വയം എല്ലാവരും... മഴയിലും വെയിലിലും.

കവിത നന്നായി.

സ്നേഹിത said...

ഇനിയും കവിതാ മഴ പെയ്യട്ടെ.

ബിഗു said...

നല്ല വരികള്‍ ആശംസകള്‍

Sapna Anu B.George said...

ഈ ഒഴുക്കില്‍ , മഴയുടെ ശബ്ദത്തില്‍ ഒലിച്ചു പോയ ജീവിതം, നന്നായിട്ടുണ്ട് ആശയം ഗീത

സാജിദ് കൊച്ചി said...

ആശംസകള്‍ നേരുന്നു

the man to walk with said...

ishtaayi..kavitha

All the Best

Anil cheleri kumaran said...

സ്നേഹ മഴ!

sm sadique said...

മഴയെ നോക്കിയിരിക്കുമ്പോൾ പോലും എന്നിൽ കവിത നിറയുന്നു. പക്ഷെ, വരികളായി പുറത്തേക്ക് വരുന്നില്ല. ഉള്ളിൽ കിടന്ന് വിങ്ങുന്നു.
“ഒരു മഴ വിങ്ങൽ”

sm sadique said...

മഴയെ നോക്കിയിരിക്കുമ്പോൾ പോലും എന്നിൽ കവിത നിറയുന്നു. പക്ഷെ, വരികളായി പുറത്തേക്ക് വരുന്നില്ല. ഉള്ളിൽ കിടന്ന് വിങ്ങുന്നു.
“ഒരു മഴ വിങ്ങൽ”

Unknown said...

മഴ എന്നും ഒരു ആവേശമാണ് ,,,,പിന്നെ മഴ കവിതകള്‍ എത്ര വായിച്ചാലും മതിയാവില്ല ....എന്റെ ഉള്ളിലും

നനയുന്നുണ്ട് (അതെ അനുവാചകരില്‍ നന്നയിക്കാന്‍ കഴിയുന്നു )

വീകെ said...

ആശംസകൾ...

പാവപ്പെട്ടവൻ said...

ഡോ...കവയത്രി
കവിത പൂർണമാക്കാൻ എന്തുകൊണ്ട് കഴിയുന്നില്ല . മനസിൽ പെയ്ത പെരുമഴയിൽ ഒലിച്ചു പോയരെന്നെ എന്നു മുറിഞ്ഞ് നിക്കുകയാണ്.
പിന്നെ ഈ അക്ഷരത്തെറ്റ് ഒന്നു മാറ്റുക
“മനസില്‍ പെയതൊരു “ ( പെയ്തൊരു അങ്ങനെയല്ലേ )

Unknown said...

കവിത വായിച്ചപ്പോള്‍ എന്റെ ഉള്ളിലും മഴയുടെ നനവ്‌!

khader patteppadam said...

മഴയിലങ്ങനെ കുളിച്ച്‌ കുതിര്‍ന്ന് ഒഴുകിയൊഴുകിപ്പോവുക..ഹാ..

വഴിപോക്കന്‍ | YK said...

:)

Muralee Mukundan , ബിലാത്തിപട്ടണം said...

മനസ്സിലെ പെരുമഴയിലൊലിച്ചു പോയവളൂടെ മീഴിനീർ ഒഴുകി പോകുന്നതും കാണിക്കാമായിരുനൂ...കേട്ടൊ ഗീതാജി

ശ്രീനാഥന്‍ said...

മനസ്സിലെ മഴപ്പെയ്ത്ത് നന്നായിട്ടുണ്ട്!

Echmukutty said...

മഴക്കവിത കൊള്ളാം.

വാഴക്കോടന്‍ ‍// vazhakodan said...

ആശംസകള്‍

faisu madeena said...

നല്ല കവിത

ramanika said...

മഴയില്‍ നനയാന്‍ കൊതിയില്ലതവരുണ്ടോ ?
ഈ മഴ കവിത വീണ്ടും ആമോഹം ഉണര്‍ത്തി .......

Kalavallabhan said...

"തിരയുന്നുണ്ട് ഞാന്‍
മനസില്‍ പെയ്തൊരു
പെരുമഴയില്‍ ഒലിച്ചു
പോയൊരെന്നെ ....!!! "

സംഗതിയൊക്കെ പിടികിട്ടി...

ജോയ്‌ പാലക്കല്‍ - Joy Palakkal said...

മഴ ഒരു മനോഹരമായ ഓര്‍മ്മ....

ആശംസകള്‍!!
ഹൃദയപൂര്‍വ്വം.

Anurag said...

നല്ല വരികള്‍ ആശംസകള്‍

Akbar said...

ആശംസകള്‍!!

രമേശ്‌ അരൂര്‍ said...

നനയുന്നുണ്ട് ഞാനും മഴയില്‍ ഇറങ്ങാതെ തന്നെ ..
മനോഹരമായ ചിന്തയും വരികളും ...:)

ശ്രീജ എന്‍ എസ് said...

പെരുമഴയില്‍ ഒളിച്ചു പോയ എന്നെ തിരയുന്നു ഞാന്‍ ....

K@nn(())raan*خلي ولي said...

ഈയിടെയായി ഗീതേച്ചിയെ ഓണ്‍ലൈനില്‍ കാണാതായപ്പോള്‍ ബൂലോകം വിട്ടു പോയെന്നാ കണ്ണൂരാന്‍ കരുതിയത്‌.

ഇപ്പൊ മനസ്സിലായി, മഴയില്‍ ഒലിച്ചു പോയതാണെന്ന്! -ഹഹഹാ-

Ranjith chemmad / ചെമ്മാടൻ said...

ലളിതം; സുന്ദരം ഈ മഴ...

nishad melepparambil said...

മനസില്‍ പെയ്തൊരു
പെരുമഴയില്‍ ഒലിച്ചു
പോയൊരെന്നെ ....!!!
...
nice ..

ഭാനു കളരിക്കല്‍ said...

ലളിത സുന്ദരമായ കവിത. ഒട്ടേറെ ഇഷ്ടപ്പെട്ടു.