Maryland Malyalee Association നടത്തിയ Global Literary Contest 2012
കവിതക്കുള്ള അവാര്‍ഡ് എന്റെ " മഴയനക്കങ്ങള്‍"""""""
എന്ന കവിതയ്ക്ക് ലഭിച്ച വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു. :)
വിലയിരുത്തലുകളിലൂടെ തിരുത്തലുകളിലൂടെ പ്രോത്സഹങ്ങളിലൂടെ
എന്റെ എഴുത്തിന്റെ കൂടെ ഉണ്ടായിരുന്ന എന്റെ എല്ലാ പ്രിയ ചങ്ങാതിമാര്‍ക്കും നന്ദി...സ്നേഹം.....സന്തോഷം...: )
http://www.manoramaonline.com/ cgi-bin/MMOnline.dll/portal/ep/ malayalamContentView.do?content Id=11049155&programId=10742095 19&channelId=-1073753625&BV_ID =%40%40%40&tabId=11
കവിതക്കുള്ള അവാര്‍ഡ് എന്റെ " മഴയനക്കങ്ങള്‍"""""""
എന്ന കവിതയ്ക്ക് ലഭിച്ച വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു. :)
വിലയിരുത്തലുകളിലൂടെ തിരുത്തലുകളിലൂടെ പ്രോത്സഹങ്ങളിലൂടെ
എന്റെ എഴുത്തിന്റെ കൂടെ ഉണ്ടായിരുന്ന എന്റെ എല്ലാ പ്രിയ ചങ്ങാതിമാര്‍ക്കും നന്ദി...സ്നേഹം.....സന്തോഷം...:
http://www.manoramaonline.com/
15 comments:
അവാർഡു ലഭിച്ചതിൽ സന്തോഷം ,ആശംസകൾ...
അഭിനന്ദനങ്ങള്‍...
abhinandanagal..
santhoshathil njnagal
panku cherunnu...
അഭിനന്ദനങ്ങൾ ഗീത!
abinandanangal
അഭിനന്ദനങ്ങള്‍...
Congratulations
nandi koottukkare....:)
വരാൻ വൈകി ഞാൻ ഇതിനിടയ്ക്ക് എവിടെയൊക്കെയോ ഗീതയുടെ വരികൾ വായിച്ചു. അപ്പോഴൊക്കെ മെയിൽ ചെയ്യാൻ പറ്റാത്ത സ്ഥിതിയിലുമായിരുന്നു.
എല്ലാ പുസ്തകങ്ങളിലും കവിതകൾ വരട്ടെ.
അവാർഡുകളുടെ കൂമ്പാരമുയരട്ടെ.... അഭിനന്ദനങ്ങൾ
ഏറെ അഭിനന്ദനങ്ങള്‍
@Echumukutty... nandi..santhosham..kochu kochu sramangal mathram..:)
Ahmad...nandi...:)
അഭിനന്ദനങ്ങൾ
ഇനിയും ലഭിക്കട്ടെ അവാര്‍ഡുകള്‍...
അഭിനന്ദനങ്ങള്‍
ഒരുകുല അഭിനന്ദനപൂച്ചെണ്ട്സ്.............. :)
Post a Comment